Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Magnificent Humanities

ജീവന്‍റെ സ​​​​​​​​​​മൃ​​​​​​​​​​ദ്ധി​​​​​​​​​​​​​​​​​​​​യും സ്വാ​​​​​​​​​​ത​​​​​​​​​​ന്ത്ര്യ​​​​​​​​​​വും സം​​​​​​​​​​ര​​​​​​​​​​ക്ഷി​​​​​​​​​​ക്കാ​​​​​​​​​​നു​​​​​​​​​​ള്ള ആ​​​​​​​​​​ഹ്വാ​​​​​​​​​​നം

നാം ജീ​​​​​​​​​​​​​​വി​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ന്ന ഈ ​​​​​​​​​​​​​​കാ​​​​​​​​​​​​​​ല​​​​​​​​​​​​​​ഘ​​​​​​​​​​​​​​ട്ട​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ന്‍റെ ഏ​​​​​​​​​​​​​​റ്റ​​​​​​​​​​​​​​വും വ​​​​​​​​​​​​​​ലി​​​​​​​​​​​​​​യ പ്ര​​​​​​​​​​​​​​ത്യേ​​​​​​​​​​​​​​ക​​​​​​​​​​​​​​ത ശാ​​​​​​​​​​​​​​സ്‌​​​​​​​​​​​​​​ത്ര​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ന്‍റെ​​​​​​​​​​​​​​യും സാ​​​​​​​​​​​​​​ങ്കേ​​​​​​​​​​​​​​തി​​​​​​​​​​​​​​ക​​​​​​​​​​​​​​വി​​​​​​​​​​​​​​ദ്യ​​​​​​​​​​​​​​യു​​​​​​​​​​​​​​ടെ​​​​​​​​​​​​​​യും വ​​​​​​​​​​​​​​ലി​​​​​​​​​​​​​​യ കു​​​​​​​​​​​​​​തി​​​​​​​​​​​​​​പ്പു​​​​​​​​​​​​​ത​​​​​​​​​​​​​​ന്നെ​​​​​​​​​​​​​​യാ​​​​​​​​​​​​​​ണ്. ഇ​​​​​​​​​​​​​​ന്ന​​​​​​​​​​​​​​ത്തെ ലോ​​​​​​​​​​​​​​കം അ​​​​​​​​​​​​​​തി​​​​​​​​​​​​​​വേ​​​​​​​​​​​​​​ഗ മാ​​​​​​​​​​​​​​റ്റ​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​ളു​​​​​​​​​​​​​​ടെ ലോ​​​​​​​​​​​​​​ക​​​​​​​​​​​​​​മാ​​​​​​​​​​​​​​ണ്. എ​​​​​​​​​​​​​ഐ ലോ​​​​​​​​​​​​​​ക​​​​​​​​​​​​​​ത്തെ പു​​​​​​​​​​​​​​ന​​​​​​​​​​​​​​ർ​​​​​​​​​​​​​നി​​​​​​​​​​​​​​ർ​​​​​​​​​​​​​​മി​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ക​​​​​​​​​​​​​​യാ​​​​​​​​​​​​​​ണ്.

ക്വാ​​​​​​​​​​​​​​ണ്ടം കം​​​​​​​​​​​​​​പ്യൂ​​​​​​​​​​​​​​ട്ടിം​​​​​​​​​​​​​​ഗ് മ​​​​​​​​​​​​​​നു​​​​​​​​​​​​​​ഷ്യ​​​​​​​​​​​​​​ബു​​​​​​​​​​​​​​ദ്ധി​​​​​​​​​​​​​​യു​​​​​​​​​​​​​​ടെ അ​​​​​​​​​​​​​​തി​​​​​​​​​​​​​​രു​​​​​​​​​​​​​​ക​​​​​​​​​​​​​​ൾ ക​​​​​​​​​​​​​​ട​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ന്നു. ഐ​​​​​​​​​​​​​​ക്യ​​​​​​​​​​​​​​രാ​​​​​​​​​​​​​​ഷ്‌​​​​​​​​​​​​​​ട്ര​​​​​​​​​​​​​​സ​​​​​​​​​​​​​​ഭ​​​​​​​​​​​​​​യു​​​​​​​​​​​​​​ടെ നേ​​​​​​​​​​​​​​തൃ​​​​​​​​​​​​​​ത്വ​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ൽ ക്വാ​​​​​​​​​​​​​​ണ്ടം ഫി​​​​​​​​​​​​​​സി​​​​​​​​​​​​​​ക്സി​​​​​​​​​​​​​​ന്‍റെ ശ​​​​​​​​​​​​​​താ​​​​​​​​​​​​​​ബ്‌​​​​​​​​​​​​​​ദി ആ​​​​​​​​​​​​​​ച​​​​​​​​​​​​​​രി​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ക​​​​​​​​​​​​​​യാ​​​​​​​​​​​​​​ണ് ലോ​​​​​​​​​​​​​​ക​​​​​​​​​​​​​​മി​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​ൾ. സാ​​​​​​​​​​​​​​ധാ​​​​​​​​​​​​​​ര​​​​​​​​​​​​​​ണ കം​​​​​​​​​​​​​​പ്യൂ​​​​​​​​​​​​​​ട്ട​​​​​​​​​​​​​​റു​​​​​​​​​​​​​​ക​​​​​​​​​​​​​​ൾ ആ​​​​​​​​​​​​​​യി​​​​​​​​​​​​​​ര​​​​​​​​​​​​​​ക്ക​​​​​​​​​​​​​​ണ​​​​​​​​​​​​​​ക്കി​​​​​​​​​​​​​​ന് വ​​​​​​​​​​​​​​ർ​​​​​​​​​​​​​​ഷ​​​​​​​​​​​​​​മെ​​​​​​​​​​​​​​ടു​​​​​​​​​​​​​​ത്ത് ചെ​​​​​​​​​​​​​​യ്തു​​​​​​​​​​​​​​തീ​​​​​​​​​​​​​​ർ​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ന്ന പ്ര​​​​​​​​​​​​​​ശ്‌​​​​​​​​​​​​​​നം കേ​​​​​​​​​​​​​​വ​​​​​​​​​​​​​​ലം സെ​​​​​​​​​​​​​​ക്ക​​​​​​​​​​​​​​ൻ​​​​​​​​​​​​​ഡു​​​​​​​​​​​​​​ക​​​​​​​​​​​​​​ൾ​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ള്ളി​​​​​​​​​​​​​​ൽ പ​​​​​​​​​​​​​​രി​​​​​​​​​​​​​​ഹ​​​​​​​​​​​​​​രി​​​​​​​​​​​​​​ച്ച് ഗൂ​​​​​​​​​​​​​​ഗി​​​​​​​​​​​​​​ൾ ക്വാ​​​​​​​​​​​​​​ണ്ടം മേ​​​​​​​​​​​​​​ധാ​​​​​​​​​​​​​​വി​​​​​​​​​​​​​​ത്വം സ്ഥാ​​​​​​​​​​​​​​പി​​​​​​​​​​​​​​ച്ച​​​​​​​​​​​​​​ത് ക​​​​​​​​​​​​​​ഴി​​​​​​​​​​​​​​ഞ്ഞ വ​​​​​​​​​​​​​​ർ​​​​​​​​​​​​​​ഷ​​​​​​​​​​​​​​മാ​​​​​​​​​​​​​​ണ്. പ്ര​​​​​​​​​​​​​​പ​​​​​​​​​​​​​​ഞ്ച ര​​​​​​​​​​​​​​ഹ​​​​​​​​​​​​​​സ്യ​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​ളു​​​​​​​​​​​​​​ടെ ഉ​​​​​​​​​​​​​​ള്ള​​​​​​​​​​​​​​റ​​​​​​​​​​​​​​ക​​​​​​​​​​​​​​ളി​​​​​​​​​​​​​​ലെ​​​​​​​​​​​​​​ത്തി അ​​​​​​​​​​​​​​വ​​​​​​​​​​​​​​യെ ജ​​​​​​​​​​​​​​ന​​​​​​​​​​​​​​സ​​​​​​​​​​​​​​മ​​​​​​​​​​​​​​ക്ഷം അ​​​​​​​​​​​​​​വ​​​​​​​​​​​​​​ത​​​​​​​​​​​​​​രി​​​​​​​​​​​​​​പ്പി​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​നും മ​​​​​​​​​​​​​​നു​​​​​​​​​​​​​​ഷ്യ ശ​​​​​​​​​​​​​​രീ​​​​​​​​​​​​​​ര​​​​​​​​​​​​​​ത്തി​​​​​​​​​​​​​ന്‍റെ എ​​​​​​​​​​​​​​ല്ലാ ഭാ​​​​​​​​​​​​​​ഗ​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​ളെ​​​​​​​​​​​​​യും ആ​​​​​​​​​​​​​​ഴ​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ൽ മ​​​​​​​​​​​​​​ന​​​​​​​​​​​​​​സി​​​​​​​​​​​​​​ലാ​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​നും പു​​​​​​​​​​​​​​തി​​​​​​​​​​​​​​യ മ​​​​​​​​​​​​​​രു​​​​​​​​​​​​​​ന്നു​​​​​​​​​​​​​​ക​​​​​​​​​​​​​​ൾ ക​​​​​​​​​​​​​​ണ്ടെ​​​​​​​​​​​​​​ത്താ​​​​​​​​​​​​​​നും കാ​​​​​​​​​​​​​​ലാ​​​​​​​​​​​​​​വ​​​​​​​​​​​​​​സ്ഥ​​​​​​​​​​​​​​യി​​​​​​​​​​​​​​ലെ മാ​​​​​​​​​​​​​​റ്റ​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​ൾ​​​​​​​​​​​​​​ക്ക് ശാ​​​​​​​​​​​​​​ശ്വ​​​​​​​​​​​​​​ത പ​​​​​​​​​​​​​​രി​​​​​​​​​​​​​​ഹാ​​​​​​​​​​​​​​ര​​​​​​​​​​​​​​ത്തി​​​​​​​​​​​​​​നു​​​​​​​​​​​​​​മെ​​​​​​​​​​​​​​ല്ലാം ഈ ​​​​​​​​​​​​​​സാ​​​​​​​​​​​​​​ങ്കേ​​​​​​​​​​​​​​തി​​​​​​​​​​​​​​ക വി​​​​​​​​​​​​​​ദ്യാമു​​​​​​​​​​​​​​ന്നേ​​​​​​​​​​​​​​റ്റം വ​​​​​​​​​​​​​​ഴി​​​​​​​​​​​​​​തു​​​​​​​​​​​​​​റ​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ക​​​​​​​​​​​​​​യാ​​​​​​​​​​​​​​ണ്. ഈ ​​​​​​​​​​​​​​വ​​​​​​​​​​​​​​സ്തു​​​​​​​​​​​​​​ത​​​​​​​​​​​​​​ക​​​​​​​​​​​​​​ളെ​​​​​​​​​​​​​​യെ​​​​​​​​​​​​​​ല്ലാം കൃ​​​​​​​​​​​​​​ത്യ​​​​​​​​​​​​​​ത​​​​​​​​​​​​​​യോ​​​​​​​​​​​​​​ടെ ഒ​​​​​​​​​​​​​​രു മ​​​​​​​​​​​​​​താ​​​​​​​​​​​​​​ധ്യ​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​ൻ മ​​​​​​​​​​​​​​ന​​​​​​​​​​​​​​സി​​​​​​​​​​​​​​ലാ​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ന്ന​​​​​​​​​​​​​​തി​​​​​​​​​​​​​​ന്‍റെ ഭാ​​​​​​​​​​​​​​ഗ​​​​​​​​​​​​​​മാ​​​​​​​​​​​​​​യാ​​​​​​​​​​​​​​ണ് ‘സാ​​​​​​​​​​​​​​ങ്കേ​​​​​​​​​​​​​​തി​​​​​​​​​​​​​​ക​​​​​​​​​​​​​​വി​​​​​​​​​​​​​​ദ്യ​​​​​​​​​​​​​​ക​​​​​​​​​​​​​​ൾ ചു​​​​​​​​​​​​​​രു​​​​​​​​​​​​​​ക്കം ചി​​​​​​​​​​​​​​ല​​​​​​​​​​​​​​രു​​​​​​​​​​​​​​ടെ കൈ​​​​​​​​​​​​​​ക​​​​​​​​​​​​​​ളി​​​​​​​​​​​​​​ൽ മാ​​​​​​​​​​​​​​ത്രം കേ​​​​​​​​​​​​​​ന്ദ്രീ​​​​​​​​​​​​​​ക​​​​​​​​​​​​​​രി​​​​​​​​​​​​​​ക്ക​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​ടു​​​​​​​​​​​​​​ന്നി​​​​​​​​​​​​​​ല്ലെ​​​​​​​​​​​​​​ന്ന് ഉ​​​​​​​​​​​​​​റ​​​​​​​​​​​​​​പ്പാ​​​​​​​​​​​​​​ക്കേ​​​​​​​​​​​​​​ണ്ട​​​​​​​​​​​​​​തു​​​​​​​​​​​​​​ണ്ട്’ എ​​​​​​​​​​​​​​ന്ന് ചാ​​​​​​​​​​​​​​ക്രി​​​​​​​​​​​​​​ക ലേ​​​​​​​​​​​​​​ഖ​​​​​​​​​​​​​​ന​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ൽ ഊ​​​​​​​​​​​​​​ന്നി​​​​​​​​​​​​​​പ്പ​​​​​​​​​​​​​​റ​​​​​​​​​​​​​​യു​​​​​​​​​​​​​​ന്ന​​​​​​​​​​​​​​ത്.

ഡി​​​​​​​​​​​​​​ജി​​​​​​​​​​​​​​റ്റ​​​​​​​​​​​​​​ൽ വി​​​​​​​​​​​​​​പ്ല​​​​​​​​​​​​​​വ​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ൽ ഉ​​​​​​​​​​​​​​ൾ​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​ട്ട​​​​​​​​​​​​​​വ​​​​​​​​​​​​​​ർ​​​​​​​​​​​​​​ക്കും ഒ​​​​​​​​​​​​​​ഴി​​​​​​​​​​​​​​വാ​​​​​​​​​​​​​​ക്ക​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​ട്ട​​​​​​​​​​​​​​വ​​​​​​​​​​​​​​ർ​​​​​​​​​​​​​​ക്കും ഇ​​​​​​​​​​​​​​ട​​​​​​​​​​​​​​യി​​​​​​​​​​​​​​ലു​​​​​​​​​​​​​​ള്ള വി​​​​​​​​​​​​​​ട​​​​​​​​​​​​​​വ് വ​​​​​​​​​​​​​​ർ​​​​​​​​​​​​​​ധി​​​​​​​​​​​​​​പ്പി​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ന്ന​​​​​​​​​​​​​​തി​​​​​​​​​​​​​​നോ​​​​​​​​​​​​​​ട് പാ​​​​​​​​​​​​​​പ്പാ യോ​​​​​​​​​​​​​​ജി​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ന്നേ​​​​​​​​​​​​​​യി​​​​​​​​​​​​​​ല്ല. മ​​​​​​​​​​​​​​നു​​​​​​​​​​​​​​ഷ്യ​​​​​​​​​​​​​​രെ ഭാ​​​​​​​​​​​​​​ര​​​​​​​​​​​​​​മേ​​​​​​​​​​​​​​റി​​​​​​​​​​​​​​യ​​​​​​​​​​​​​​തോ ആ​​​​​​​​​​​​​​വ​​​​​​​​​​​​​​ർ​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ച്ചു​​​​​​​​​​​​​​ള്ള​​​​​​​​​​​​​​തോ ആ​​​​​​​​​​​​​​യ ജോ​​​​​​​​​​​​​​ലി​​​​​​​​​​​​​​ക​​​​​​​​​​​​​​ളി​​​​​​​​​​​​​​ൽ​​​​​​​​​​​​​നി​​​​​​​​​​​​​​ന്ന് മോ​​​​​​​​​​​​​​ചി​​​​​​​​​​​​​​പ്പി​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​ൻ സാ​​​​​​​​​​​​​​ങ്കേ​​​​​​​​​​​​​​തി​​​​​​​​​​​​​​ക​​​​​​​​​​​​​​വി​​​​​​​​​​​​​​ദ്യ​​​​​​​​​​​​​​ക്ക് ക​​​​​​​​​​​​​​ഴി​​​​​​​​​​​​​​യു​​​​​​​​​​​​​​മെ​​​​​​​​​​​​​​ന്ന് സ​​​​​​​​​​​​​​മ്മ​​​​​​​​​​​​​​തി​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ന്ന മാ​​​​​​​​​​​​​​ർ​​​​​​​​​​​​​​പാ​​​​​​​​​​​​​​പ്പ പ​​​​​​​​​​​​​​ക്ഷേ ‘ചെ​​​​​​​​​​​​​​ല​​​​​​​​​​​​​​വ് കു​​​​​​​​​​​​​​റ​​​​​​​​​​​​​​യ്ക്കു​​​​​​​​​​​​​​ന്ന​​​​​​​​​​​​​​തി​​​​​​​​​​​​​​ന്‍റെ​​​​​​​​​​​​​​യും ലാ​​​​​​​​​​​​​​ഭം വ​​​​​​​​​​​​​​ർ​​​​​​​​​​​​​​ധി​​​​​​​​​​​​​​പ്പി​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ന്ന​​​​​​​​​​​​​​തി​​​​​​​​​​​​​​ന്‍റെ​​​​​​​​​​​​​യും പേ​​​​​​​​​​​​​​രി​​​​​​​​​​​​​​ൽ അ​​​​​​​​​​​​​​ത് തൊ​​​​​​​​​​​​​​ഴി​​​​​​​​​​​​​​ലി​​​​​​​​​​​​​​ല്ലാ​​​​​​​​​​​​​​യ്മ​​​​​​​​​​​​​​യി​​​​​​​​​​​​​​ലേ​​​​​​​​​​​​​​ക്ക് ന​​​​​​​​​​​​​​യി​​​​​​​​​​​​​​ക്ക​​​​​​​​​​​​​​രു​​​​​​​​​​​​​​ത്’എ​​​​​​​​​​​​​​ന്ന് അ​​​​​​​​​​​​​​ഭി​​​​​​​​​​​​​​പ്രാ​​​​​​​​​​​​​​യ​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​ടു​​​​​​​​​​​​​​ന്ന​​​​​​​​​​​​​​ത് ഗൗ​​​​​​​​​​​​​​ര​​​​​​​​​​​​​​വ​​​​​​​​​​​​​​മേ​​​​​​​​​​​​​​റി​​​​​​​​​​​​​​യ സ​​​​​​​​​​​​​​മീ​​​​​​​​​​​​​​പ​​​​​​​​​​​​​​ന​​​​​​​​​​​​​​മാ​​​​​​​​​​​​​​ണ്.

ഈ ​​​​​​​​​​​​​​ചാ​​​​​​​​​​​​​​ക്രി​​​​​​​​​​​​​​ക​​​​​​​​​​​​​​ലേ​​​​​​​​​​​​​​ഖ​​​​​​​​​​​​​​ന​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ന്‍റെ മ​​​​​​​​​​​​​​റ്റൊ​​​​​​​​​​​​​​രു സ​​​​​​​​​​​​​​വി​​​​​​​​​​​​​​ശേ​​​​​​​​​​​​​​ഷ​​​​​​​​​​​​​​ത സാ​​​​​​​​​​​​​​മൂ​​​​​​​​​​​​​​ഹി​​​​​​​​​​​​​​ക​​​​​​​​​​​​​​നീ​​​​​​​​​​​​​​തി​​​​​​​​​​​​​​യെ ഡി​​​​​​​​​​​​​​ജി​​​​​​​​​​​​​​റ്റ​​​​​​​​​​​​​​ൽ യു​​​​​​​​​​​​​​ഗ​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ന്‍റെ പ​​​​​​​​​​​​​​ശ്ചാ​​​​​​​​​​​​​​ത്ത​​​​​​​​​​​​​​ല​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ൽ പു​​​​​​​​​​​​​​ന​​​​​​​​​​​​​​ർ​​​​​​​​​​​​​​നി​​​​​​​​​​​​​​ർ​​​​​​​​​​​​​​വ​​​​​​​​​​​​​​ചി​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ന്നു എ​​​​​​​​​​​​​​ന്ന​​​​​​​​​​​​​​താ​​​​​​​​​​​​​​ണ്. സാ​​​​​​​​​​​​​​ങ്കേ​​​​​​​​​​​​​​തി​​​​​​​​​​​​​​ക​​​​​​​​​​​​​​വി​​​​​​​​​​​​​​ദ്യ പൊ​​​​​​​​​​​​​​തു​​​​​​​​​​​​​​ന​​​​​​​​​​​​​​ന്മ​​​​​​​​​​​​​​യ്ക്കു വി​​​​​​​​​​​​​​ധേ​​​​​​​​​​​​​​യ​​​​​​​​​​​​​​മാ​​​​​​​​​​​​​​ക​​​​​​​​​​​​​​ണം. അ​​​​​​​​​​​​​​റി​​​​​​​​​​​​​​വി​​​​​​​​​​​​​​ലേ​​​​​​​​​​​​​​ക്കും അ​​​​​​​​​​​​​​വ​​​​​​​​​​​​​​സ​​​​​​​​​​​​​​ര​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​ളി​​​​​​​​​​​​​​ലേ​​​​​​​​​​​​​​ക്കും എ​​​​​​​​​​​​​​ല്ലാ​​​​​​​​​​​​​​വ​​​​​​​​​​​​​​ർ​​​​​​​​​​​​​​ക്കും തു​​​​​​​​​​​​​​ല്യ​​​​​​​​​​​​​​പ്ര​​​​​​​​​​​​​​വേ​​​​​​​​​​​​​​ശ​​​​​​​​​​​​​​നം ഉ​​​​​​​​​​​​​​റ​​​​​​​​​​​​​​പ്പാ​​​​​​​​​​​​​​ക്ക​​​​​​​​​​​​​​ണം. ഏ​​​​​​​​​​​​​​റ്റ​​​​​​​​​​​​​​വും ദു​​​​​​​​​​​​​​ർ​​​​​​​​​​​​​​ബ​​​​​​​​​​​​​​ല​​​​​​​​​​​​​​രെ സം​​​​​​​​​​​​​​ര​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​ക്ക​​​​​​​​​​​​​​ണം. തെ​​​​​​​​​​​​​​റ്റാ​​​​​​​​​​​​​​യ വി​​​​​​​​​​​​​​വ​​​​​​​​​​​​​​ര​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​ളെ​​​​​​​​​​​​​​യും വി​​​​​​​​​​​​​​ദ്വേ​​​​​​​​​​​​​​ഷ​​​​​​​​​​​​​​രാ​​​​​​​​​​​​​​ഷ്‌​​​​​​​​​​​​​ട്രീ​​​​​​​​​​​​​​യ​​​​​​​​​​​​​​ത്തെ​​​​​​​​​​​​​​യും ചെ​​​​​​​​​​​​​​റു​​​​​​​​​​​​​​ക്ക​​​​​​​​​​​​​​ണം. സാ​​​​​​​​​​​​​​ങ്കേ​​​​​​​​​​​​​​തി​​​​​​​​​​​​​​ക ശ​​​​​​​​​​​​​​ക്തി ജ​​​​​​​​​​​​​​നാ​​​​​​​​​​​​​​ധി​​​​​​​​​​​​​​പ​​​​​​​​​​​​​​ത്യ​​​​​​​​​​​​​​പ​​​​​​​​​​​​​​ര​​​​​​​​​​​​​​മാ​​​​​​​​​​​​​​യ പൊ​​​​​​​​​​​​​​തു​​​​​​​​​​​​​​നി​​​​​​​​​​​​​​രീ​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​ണ​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ന് കീ​​​​​​​​​​​​​​ഴി​​​​​​​​​​​​​​ലാ​​​​​​​​​​​​​​യി​​​​​​​​​​​​​​രി​​​​​​​​​​​​​​ക്ക​​​​​​​​​​​​​​ണം.ഇതൊക്കെ​​​​​​​​​​​​​​യാ​​​​​​​​​​​​​​ണ് സാ​​​​​​​​​​​​​​മൂ​​​​​​​​​​​​​​ഹി​​​​​​​​​​​​​​ക​​​​​​​​​​​​​​നീ​​​​​​​​​​​​​​തി​​​​​​​​​​​​​​യു​​​​​​​​​​​​​​ടെ ഭാ​​​​​​​​​​​​​​ഗ​​​​​​​​​​​​​​മാ​​​​​​​​​​​​​​യി ന​​​​​​​​​​​​​​ട​​​​​​​​​​​​​​പ്പി​​​​​​​​​​​​​​ലാ​​​​​​​​​​​​​​വേ​​​​​​​​​​​​​​ണ്ട​​​​​​​​​​​​​​തെ​​​​​​​​​​​​​​ന്നും അ​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​നെ “ഓ​​​​​​​​​​​​​​രോ വ്യ​​​​​​​​​​​​​​ക്തി​​​​​​​​​​​​​​യു​​​​​​​​​​​​​​ടെ​​​​​​​​​​​​​​യും അ​​​​​​​​​​​​​​ന്ത​​​​​​​​​​​​​​സും എ​​​​​​​​​​​​​​ല്ലാ ആ​​​​​​​​​​​​​​ളു​​​​​​​​​​​​​​ക​​​​​​​​​​​​​​ളു​​​​​​​​​​​​​​ടെ​​​​​​​​​​​​​​യും പൊ​​​​​​​​​​​​​​തു​​​​​​​​​​​​​​ന​​​​​​​​​​​​​​ന്മ​​​​​​​​​​​​​​യും ആ​​​​​​​​​​​​​​യി​​​​​​​​​​​​​​രി​​​​​​​​​​​​​​ക്ക​​​​​​​​​​​​​​ണം” ​​​​​​ലാ​​​​​​​​​​​​​​ഭ​​​​​​​​​​​​​​മാ​​​​​​​​​​​​​​യി ക​​​​​​​​​​​​​​ണ​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​ക്കേ​​​​​​​​​​​​​​ണ്ട​​​​​​​​​​​​​​തെ​​​​​​​​​​​​​​ന്നും പാ​​​​​​​​​​​​​​പ്പാ കു​​​​​​​​​​​​​​റി​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ന്നു.

കു​​​​​​​​​​​​​​ടി​​​​​​​​​​​​​​യേ​​​​​​​​​​​​​​റ്റ​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​രെ​​​​​​​​​​​​​​യും അ​​​​​​​​​​​​​​ഭ​​​​​​​​​​​​​​യാ​​​​​​​​​​​​​​ർ​​​​​​​​​​​​​​ഥി​​​​​​​​​​​​​​ക​​​​​​​​​​​​​​ളെ​​​​​​​​​​​​​​യും കു​​​​​​​​​​​​​​ടി​​​​​​​​​​​​​​യി​​​​​​​​​​​​​​റ​​​​​​​​​​​​​​ക്ക​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​ട്ട​​​​​​​​​​​​​​വ​​​​​​​​​​​​​​രെ​​​​​​​​​​​​​​യും സാ​​​​​​​​​​​​​​മൂ​​​​​​​​​​​​​​ഹി​​​​​​​​​​​​​​ക നീ​​​​​​​​​​​​​​തി​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​യു​​​​​​​​​​​​​​ള്ള ഒ​​​​​​​​​​​​​​രു ലി​​​​​​​​​​​​​​റ്റ്മ​​​​​​​​​​​​​​സ് ടെ​​​​​​​​​​​​​​സ്റ്റ് ആ​​​​​​​​​​​​​​യി മാ​​​​​​​​​​​​​​ർ​​​​​​​​​​​​​​പാ​​​​​​​​​​​​​​പ്പ തി​​​​​​​​​​​​​​രി​​​​​​​​​​​​​​ച്ച​​​​​​​​​​​​​​റി​​​​​​​​​​​​​​യു​​​​​​​​​​​​​​ന്നു. കു​​​​​​​​​​​​​​ടി​​​​​​​​​​​​​​യേ​​​​​​​​​​​​​​റ്റ​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​രു​​​​​​​​​​​​​​ടെ വി​​​​​​​​​​​​​​ഷ​​​​​​​​​​​​​​യ​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ൽ “സ​​​​​​​​​​​​​​മൂ​​​​​​​​​​​​​​ഹ​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ന്‍റെ നീ​​​​​​​​​​​​​​തി​​​​​​​​​​​​​​ബോ​​​​​​​​​​​​​​ധം ഭ​​​​​​​​​​​​​​യ​​​​​​​​​​​​​​ത്താ​​​​​​​​​​​​​​ലാ​​​​​​​​​​​​​​ണോ അ​​​​​​​​​​​​​​തോ സാ​​​​​​​​​​​​​​ഹോ​​​​​​​​​​​​​​ദ​​​​​​​​​​​​​​ര്യ​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ന്‍റെ ആ​​​​​​​​​​​​​​ത്മാ​​​​​​​​​​​​​​വി​​​​​​​​​​​​​​നാ​​​​​​​​​​​​​​ലാ​​​​​​​​​​​​​​ണോ ന​​​​​​​​​​​​​​യി​​​​​​​​​​​​​​ക്ക​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​ടു​​​​​​​​​​​​​​ന്ന​​​​​​​​​​​​​​ത് എ​​​​​​​​​​​​​​ന്ന് വെ​​​​​​​​​​​​​​ളി​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​ടു​​​​​​​​​​​​​​ന്നു”​​​​​​എ​​​​​​​​​​​​​​ന്നാ​​​​​​​​​​​​​​ണ് പാ​​​​​​​​​​​​​​പ്പാ​​​​​​​​​​​​​യു​​​​​​​​​​​​​​ടെ പ​​​​​​​​​​​​​​ക്ഷം. നി​​​​​​​​​​​​​​ർ​​​​​​​​​​​​​​ബ​​​​​​​​​​​​​​ന്ധി​​​​​​​​​​​​​​ത നാ​​​​​​​​​​​​​​ടു​​​​​​​​​​​​​​ക​​​​​​​​​​​​​​ട​​​​​​​​​​​​​​ത്ത​​​​​​​​​​​​​​ലി​​​​​​​​​​​​​​ന് വി​​​​​​​​​​​​​​ധേ​​​​​​​​​​​​​​യ​​​​​​​​​​​​​​രാ​​​​​​​​​​​​​​യ​​​​​​​​​​​​​​വ​​​​​​​​​​​​​​രു​​​​​​​​​​​​​​ടെ ‘ശ​​​​​​​​​​​​​​രി​​​​​​​​​​​​​​യാ​​​​​​​​​​​​​​യ പ്ര​​​​​​​​​​​​​​തീ​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​ക​​​​​​​​​​​​​​ളെ’ സം​​​​​​​​​​​​​​ര​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​ൻ അ​​​​​​​​​​​​​​ദ്ദേ​​​​​​​​​​​​​​ഹം സ​​​​​​​​​​​​​​മൂ​​​​​​​​​​​​​​ഹ​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​ളോ​​​​​​​​​​​​​​ട് അ​​​​​​​​​​​​​​ഭ്യ​​​​​​​​​​​​​​ർ​​​​​​​​​​​​​​ഥി​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ന്നു​​​​​​​​​​​​​​മു​​​​​​​​​​​​​​ണ്ട്. അ​​​​​​​​​​​​​​വ​​​​​​​​​​​​​​ർ​​​​​​​​​​​​​​ക്ക് സു​​​​​​​​​​​​​​ര​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​ത​​​​​​​​​​​​​​വും നി​​​​​​​​​​​​​​യ​​​​​​​​​​​​​​മ​​​​​​​​​​​​​​പ​​​​​​​​​​​​​​ര​​​​​​​​​​​​​​വു​​​​​​​​​​​​​​മാ​​​​​​​​​​​​​​യ വ​​​​​​​​​​​​​​ഴി​​​​​​​​​​​​​​ക​​​​​​​​​​​​​​ൾ ഉ​​​​​​​​​​​​​​റ​​​​​​​​​​​​​​പ്പാ​​​​​​​​​​​​​​ക്കി, സ​​​​​​​​​​​​​​മാ​​​​​​​​​​​​​​ധാ​​​​​​​​​​​​​​ന​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ലും സു​​​​​​​​​​​​​​ര​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​യി​​​​​​​​​​​​​​ലും സ്വ​​​​​​​​​​​​​​ന്തം മാ​​​​​​​​​​​​​​തൃ​​​​​​​​​​​​​​രാ​​​​​​​​​​​​​​ജ്യ​​​​​​​​​​​​​​ത്ത് തു​​​​​​​​​​​​​​ട​​​​​​​​​​​​​​രാ​​​​​​​​​​​​​​നു​​​​​​​​​​​​​​ള്ള അ​​​​​​​​​​​​​​വ​​​​​​​​​​​​​​കാ​​​​​​​​​​​​​​ശം പ്രോ​​​​​​​​​​​​​​ത്സാ​​​​​​​​​​​​​​ഹി​​​​​​​​​​​​​​പ്പി​​​​​​​​​​​​​​ച്ച് കു​​​​​​​​​​​​​​ടി​​​​​​​​​​​​​​യേ​​​​​​​​​​​​​​റ്റ​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ന്‍റെ മൂ​​​​​​​​​​​​​​ല​​​​​​​​​​​​​​കാ​​​​​​​​​​​​​​ര​​​​​​​​​​​​​​ണ​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​ൾ ക​​​​​​​​​​​​​​ണ്ടെ​​​​​​​​​​​​​​ത്ത​​​​​​​​​​​​​​ണ​​​​​​​​​​​​​​മെ​​​​​​​​​​​​​​ന്നും പ​​​​​​​​​​​​​​രി​​​​​​​​​​​​​​ഹ​​​​​​​​​​​​​​രി​​​​​​​​​​​​​​ക്ക​​​​​​​​​​​​​​ണ​​​​​​​​​​​​​​മെ​​​​​​​​​​​​​​ന്നും ലേ​​​​​​​​​​​​​​ഖ​​​​​​​​​​​​​​നം പ​​​​​​​​​​​​​​റ​​​​​​​​​​​​​​യു​​​​​​​​​​​​​​ന്നു.

പു​​​​​​തി​​​​​​യ സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​ക​​​​​​ളു​​​​​​ടെ പ​​​​​​രി​​​​​​സ്ഥി​​​​​​തി​ ആ​​​​​​ഘാ​​​​​​ത​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പും ഈ ​​​​​​രേ​​​​​​ഖ​​​​​​യെ സ​​​​​​മ​​​​​​കാ​​​​​​ലി​​​​​​ക​​​​​​മാ​​​​​​ക്കു​​​​​​ന്നു. സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ വ​​​​​​ലി​​​​​​യ അ​​​​​​ള​​​​​​വി​​​​​​ൽ ഊ​​​​​​ർ​​​​​​ജ​​​​​​വും വെ​​​​​​ള്ള​​​​​​വും ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ​​​​​​താ​​​​​​ണ്, ഇ​​​​​​ത് സൃ​​​​​​ഷ്ടി​​​​​​യെ ബാ​​​​​​ധി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന് നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ ത​​​​​​ന്‍റെ മു​​​​​​ൻ​​​​​​ഗാ​​​​​​മി​​​​​​യാ​​​​​​യ ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് പാ​​​​​​പ്പാ​​​​​യു​​​​​​ടെ വി​​​​​​ഖ്യാ​​​​​​ത​​​​​​മാ​​​​​​യ ‘ലൗ​​​​ദാ​​​​ത്തോ സീ’ ​​​​​​ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​പ്പി​​​​​​ടി​​​​​​ച്ച പ​​​​​​രി​​​​​​സ്ഥി​​​​​​തി​ ചി​​​​​​ന്ത​​​​​​ക​​​​​​ളി​​​​​​ൽ​​​​​നി​​​​​​ന്ന് സ​​​​​​ഭ പി​​​​​​ന്നോ​​​​​​ട്ടി​​​​​​ല്ലെ​​​​​​ന്ന് വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് പാ​​​​​​പ്പാ പ​​​​​​രി​​​​​​സ്ഥി​​​​​​തി ചൂ​​​​​​ഷ​​​​​​ണ​​​​​​ത്തെ വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ച്ച​​​​​​പ്പോ​​​​​​ൾ, ലെ​​​​​​യോ പ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​മ​​​​​​ൻ മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ ബു​​​​​​ദ്ധി​​​​​​യു​​​​​​ടെ​​​​​​യും തൊ​​​​​​ഴി​​​​​​ലി​​​​​​ന്‍റെ​​​​​​യും ചൂ​​​​​​ഷ​​​​​​ണ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചാ​​​​​​ണ് സം​​​​​​സാ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഇ​​​​​​വ ര​​​​​​ണ്ടും നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​മി​​​​​​ല്ലാ​​​​​​ത്ത ടെ​​​​​​ക്‌​​​​​​നോ കാ​​​​​​പ്പി​​​​​​റ്റ​​​​​​ലി​​​​​​സ​​​​​​ത്തി​​​​​​ന്‍റെ ര​​​​​​ണ്ട് മു​​​​​​ഖ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് . എ​​​​​ഐ​​​​​യു​​​​​​ടെ ഉ​​​​​​ട​​​​​​മ​​​​​​സ്ഥാ​​​​​​വ​​​​​​കാ​​​​​​ശം, ഡാ​​​​​​റ്റ​​​​​​യു​​​​​​ടെ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ നി​​​​​​യ​​​​​​ന്ത്ര​​​​​​ണം, തൊ​​​​​​ഴി​​​​​​ലി​​​​​​ന്‍റെ സം​​​​​​ര​​​​​​ക്ഷ​​​​​​ണം, പൊ​​​​​​തു​​​​​​ന​​​​​​ന്മ എ​​​​​​ന്നി​​​​​​വ​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ൾ ഭാ​​​​​​വി​​​​​​യി​​​​​​ലെ രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ പോ​​​​​​രാ​​​​​​ട്ട​​​​​​ങ്ങ​​​​​​ളു​​​​​​ടെ കേ​​​​​​ന്ദ്ര​​​​​​മാ​​​​​​യി​​​​​​ത്തീ​​​​​​രു​​​​​​ക​​​​​​ത​​​​​​ന്നെ ചെ​​​​​​യ്യും.

കോ​​​​​​ടി​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് മ​​​​​​നു​​​​​​ഷ്യ​​​​​​രു​​​​​​ടെ എ​​​​​​ഴു​​​​​​ത്തും ചി​​​​​​ത്ര​​​​​​ങ്ങ​​​​​​ളും ചി​​​​​​ന്ത​​​​​​ക​​​​​​ളു​​​​​​മെ​​​​​​ല്ലാം ഡാ​​​​​​റ്റ​​​​​​യാ​​​​​​യി ശേ​​​​​​ഖ​​​​​​രി​​​​​​ച്ച്, അ​​​​​​തി​​​​​​നെ ചി​​​​​​ല കോ​​​​​​ർ​​​​​​പറേ​​​​​​റ്റു​​​​​​ക​​​​​​ളു​​​​​​ടെ ലാ​​​​​​ഭ​​​​​​ത്തി​​​​​​നാ​​​​​​യി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന സം​​​​​​വി​​​​​​ധാ​​​​​​നം ഇ​​​​​​ന്ന് വ​​​​​​ള​​​​​​രു​​​​​​ക​​​​​​യാ​​​​​​ണ്. മ​​​​​​നു​​​​​​ഷ്യ​​​​​ന്‍റെ ബു​​​​​​ദ്ധി​​​​​ത​​​​​​ന്നെ ഒ​​​​​​രു ‘ഡാ​​​​​​റ്റാ ഖ​​​​​​നി’ ആ​​​​​​യി മാ​​​​​​റു​​​​​​ന്നു. ‘മാ​​​​​​ഞ്ഞി​​​​​​ഫി​​​​​​ക്ക ഹു​​​​​​മാ​​​​​​നി​​​​​ത്താ​​​​​​സ്’ ഈ ​​​​​​അ​​​​​​പ​​​​​​ക​​​​​​ട​​​​​​വും തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യു​​​​​​ന്നു​​​​​​ണ്ട്. സാ​​​​​​ങ്കേ​​​​​​തി​​​​​​കവി​​​​​​ദ്യ മ​​​​​​നു​​​​​​ഷ്യ​​​​​​നെ സേ​​​​​​വി​​​​​​ക്കേ​​​​​​ണ്ട​​​​​​താ​​​​​​ണെ​​​​​​ന്നും മ​​​​​​നു​​​​​​ഷ്യ​​​​​​നെ ഡാ​​​​​​റ്റ ആ​​​​​​ക്ക​​​​​​രു​​​​​​തെ​​​​​​ന്നും മാ​​​​​​ർ​​​​​​പാ​​​​​​പ്പ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ് ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​ത് അ​​​​​​തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ്. ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ കാ​​​​​​ല​​​​​​ത്ത് മ​​​​​​നു​​​​​​ഷ്യ​​​​​​ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ളും തൊ​​​​​​ഴി​​​​​​ലും സം​​​​​​സ്കാ​​​​​​ര​​​​​​വും പോ​​​​​​ലും ഡാ​​​​​​റ്റ​​​​​​യാ​​​​​​യി വി​​​​​​ഘ​​​​​​ടി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യാ​​​​​​ണ്. ഇ​​​​​​തി​​​​​​ലൂ​​​​​​ടെ കു​​​​​​ടും​​​​​​ബം, സ​​​​​​മൂ​​​​​​ഹം, മ​​​​​​നു​​​​​​ഷ്യ​​​​​​ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​യെ​​​​​​ല്ലാം വി​​​​​​പ​​​​​​ണി​​​​​​യു​​​​​​ടെ വ​​​​​​സ്തു​​​​​​ക്ക​​​​​​ളാ​​​​​​യി മാ​​​​​​റു​​​​​​ന്ന വ​​​​​​ർ​​​​​​ത്ത​​​​​​മാ​​​​​​ന​​​​​​കാ​​​​​​ല അ​​​​​​വ​​​​​​സ്ഥ​​​​​​യെ ഗൗ​​​​​​ര​​​​​​വ​​​​​​ത​​​​​​ര​​​​​​മാ​​​​​​യി ക​​​​​​ണ്ട് ഫ​​​​​​ല​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​യ നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​പ്പി​​​​​​ടി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന​​​​​​താ​​​​​​ണ് ഈ ​​​​​​ലേ​​​​​​ഖ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​മ്പ്.

എ​​​​​ഐ​​​​​യെ ​നി​​​​​​രാ​​​​​​യു​​​​​​ധീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന പ്ര​​​​​​സ്താ​​​​​​വ​​​​​​ന​​​​​​യും ഏ​​​​​​റെ അ​​​​​​ർ​​​​​​ഥ​​​​​​വ​​​​​​ത്താ​​​​​​ണ്. ഇ​​​​​​വി​​​​​​ടെ എ​​​​​​ന്താ​​​​​​ണ് നി​​​​​​രാ​​​​​​യു​​​​​​ധീ​​​​​​ക​​​​​​ര​​​​​​ണം എ​​​​​​ന്ന് പാ​​​​​​പ്പാ വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. “നി​​​​​​രാ​​​​​​യു​​​​​​ധീ​​​​​​ക​​​​​​ര​​​​​​ണം എ​​​​​​ന്നാ​​​​​​ൽ സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​യെ നി​​​​​​ര​​​​​​സി​​​​​​ക്ക​​​​​​ൽ അ​​​​​​ല്ല; മ​​​​​​നു​​​​​​ഷ്യ​​​​​​രാ​​​​​​ശി​​​​​​യു​​​​​​ടെ മേ​​​​​​ൽ അ​​​​​​തി​​​​​​ന്‍റെ ആ​​​​​​ധി​​​​​​പ​​​​​​ത്യം ത​​​​​​ട​​​​​​യ​​​​​​ലാ​​​​​​ണ്” മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യു​​​​​​ടെ ഈ ​​​​​​നി​​​​​​രീ​​​​​​ക്ഷ​​​​​​ണം ന​​​​​​മ്മു​​​​​​ടെ കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും പ്ര​​​​​​ധാ​​​​​​ന​​​​​​പ്പെ​​​​​​ട്ട രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ വാ​​​​​​ക്യ​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​യി മാ​​​​​​റു​​​​​​ന്നു . “നി​​​​​​രാ​​​​​​യു​​​​​​ധീ​​​​​​ക​​​​​​ര​​​​​​ണം എ​​​​​​ന്നാ​​​​​​ൽ സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​ശ​​​​​​ക്തി​​​​​​ക്ക് സ്വ​​​​​​യം ഭ​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള അ​​​​​​വ​​​​​​കാ​​​​​​ശം ന​​​​​​ൽ​​​​​​കു​​​​​​ന്നു എ​​​​​​ന്ന അ​​​​​​നു​​​​​​മാ​​​​​​ന​​​​​​ത്തെ ത​​​​​​ള്ളി​​​​​​ക്ക​​​​​​ള​​​​​​യു​​​​​​ക” എ​​​​​​ന്നാ​​​​​​ണെ​​​​​​ന്നു കൂ​​​​​​ടി വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​ക്കു​​​​​​മ്പോ​​​​​​ൾ അ​​​​​​തൊ​​​​​​രു സ​​​​​​വി​​​​​​ശേ​​​​​​ഷ രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ നി​​​​​​ല​​​​​​പാ​​​​​​ടാ​​​​​​കു​​​​​​ന്നു. ലേ​​​​​​ഖ​​​​​​ന​​​​​​ത്തി​​​​​​ൽ നി​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത് ആ​​​​​​ധു​​​​​​നി​​​​​​ക ടെ​​​​​​ക്‌​​​​​​നോ-​​​​​​കാ​​​​​പ്പി​​​​​​റ്റ​​​​​​ലി​​​​​​സ​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രാ​​​​​​യ മ​​​​​​നു​​​​​​ഷ്യ​​​​​​കേ​​​​​​ന്ദ്രി​​​​​​ത വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​ന​​​​​​മാ​​​​​​ണ്. മാ​​​​​​ർ​​​​​​ക്സി​​​​​​യ​​​​​​ൻ സാ​​​​​​മൂ​​​​​​ഹ്യ​​​​​​വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​ന​​​​​​വും ബൈ​​​​​​ബി​​​​​​ളി​​​​​​ലെ നീ​​​​​​തി​​​​​​ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​വും ഇ​​​​​​വി​​​​​​ടെ അ​​​​​​ത്ഭു​​​​​​ത​​​​​​ക​​​​​​ര​​​​​​മാ​​​​​​യി കൈ​​​​​​കോ​​​​​​ർ​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്.

Latest News

Corehub Up